ഈ വീഡിയോയിൽ കാണുന്ന
‘വീണുകിടക്കുന്ന മരം’ ഒരു ബിംബമാണ്.
ഇന്ത്യൻ ജീവിതത്തിന്റെ
‘വഴി‘മുടക്കുന്ന
യാത്ര ദുരിതമാക്കുന്ന
അഖണ്ഢതയ്ക്ക് ഭംഗം വരുത്തുന്ന
വിഘടനവാദത്തിന് വേരാഴ്ത്തുന്ന
എത്ര ‘മരങ്ങൾ‘ മാറ്റാൻ നാം മുന്നിട്ടിറങ്ങിയിട്ടുണ്ട്?
രാജ്യസ്നേഹികൾ
പലതുമിനിയും
പഠിച്ചിട്ടില്ല
Subscribe to:
Post Comments (Atom)
No comments:
Post a Comment