Sunday, January 30, 2011

നമ്മൾ രാജ്യസ്നേഹികളാണോ?

ഈ വീഡിയോയിൽ കാണുന്ന


‘വീണുകിടക്കുന്ന മരം’ ഒരു ബിംബമാണ്.

ഇന്ത്യൻ ജീവിതത്തിന്റെ

‘വഴി‘മുടക്കുന്ന

യാത്ര ദുരിതമാക്കുന്ന

അഖണ്ഢതയ്ക്ക് ഭംഗം വരുത്തുന്ന

വിഘടനവാദത്തിന് വേരാഴ്ത്തുന്ന

എത്ര ‘മരങ്ങൾ‘ മാറ്റാൻ നാം മുന്നിട്ടിറങ്ങിയിട്ടുണ്ട്‌?



രാജ്യസ്നേഹികൾ
പലതുമിനിയും
പഠിച്ചിട്ടില്ല